ന്യൂഡൽഹി: കേരളത്തിലെ ദേശീയപാതാ വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാർ 2,039 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അറിയിച്ചു.......
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 11-കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട മുഖ്യപ്രതി പ്രഭാസ് മൊണ്ടാലിന്റെ മൃതദേഹം ഏറ്റെടുക്കാൻ മാതാപിതാക്കൾ വിസമ്മതിച്ചു. മകൻ ചെയ്ത ക്രൂരകൃത്യത്തിന് അർഹിച്ച ശിക്ഷയാണ് ലഭിച്ചതെന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാനോ അവസാനമായി കാണാനോ തങ്ങൾക്ക് താൽപര്യമില്ലെന്നും അവർ വ്യക്തമാക്കി.
"അവൻ ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് ലഭിച്ചത്. ......
ചാലക്കുടി: ഡിംസ് മീഡിയ കോളേജിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
"തൂഫാൻ അറ്റ് ഡിംസ്“ സംഘടിപ്പിച്ചു. കേരളാ സർകാരിൻ്റെ ഓപ്പറേഷൻ തൂഫാൻ മുന്നേറ്റത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പരിപാടി "എൻ്റെ കരിയർ എൻ്റെ ലഹരി" എന്ന മുദ്രാവാക്യമാണ് മുന്നോട്ട് വയ്ക്കുന്നത്. ചാലക്കുടി എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ കെ. ......
വയനാട് ദുരന്തം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മന്ത്രിസഭ യോഗം വിലയിരുത്തി. അപകടത്തിന് ഇടയാക്കിയ സാധ്യതകളെ കുറിച്ച് അന്വേഷിക്കാനും സാങ്കേതികവും നിയമപരവുമായി നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. ......
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യവസായി ഗൗതം അദാനിക്കും അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ......
തിരുവനന്തപുരം: പിഎസ്സിക്കെതിരെ പരാതികളും വിവാദങ്ങളും ശക്തമാകുന്നതിനിടെ വിവിധ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ നശിപ്പിക്കാൻ പബ്ലിക് സർവീസ് കമ്മിഷൻ തീരുമാനിച്ചു. 2023 ജനുവരി 1 മുതൽ ഡിസംബർ 31 വരെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച തസ്തികകളുടെയും അതോടൊപ്പം പൊതുപരീക്ഷ നടത്തിയ മറ്റ് തസ്തികകളുടെയും ഒഎംആർ, വിവരണാത്മക പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് നശിപ്പിക്കുന്നത്.
തുടർനടപടികൾ ആവശ്യമായിട്ടില്ലാത്ത 642 കാറ്റഗറികളിലെ പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ......
അറ്റ്ലാന്റ: ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്റ്റിനെതിരായ അർജന്റീനയുടെ വിജയം വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഫിഫയും റഫറിമാരും അർജന്റീന തന്നെ ജയിക്കണമെന്ന മുൻ ധാരണയിലാണ് പെരുമാറിയതെന്ന ആരോപണമാണ് ഉയരുന്നത്. ......
സുഗതൻ്റെ 6 മാസത്തെ കാപ്പാതടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു.
നടപടിക്കെതിരെ സുഗതന് ഇനി ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതിയും തള്ളിയാല്‍ സുഗതൻ ജയിലില്‍ തുടരണം. ......
തിരക്കിട്ട ക്രിക്കറ്റ് സീസണിനിടയിൽ വീണുകിട്ടിയ അപ്രതീക്ഷിത ഇടവേളയിൽ സുഹൃത്തുക്കൾക്കൊപ്പം ബ്രിട്ടനിൽ വേനൽക്കാലം ആസ്വദിച്ച് സഞ്ജു സാംസൻ. ദേശീയ ടീമിനൊപ്പമുള്ള അടുത്ത ദൌത്യങ്ങൾക്ക് മുന്നോടിയായി, കളിത്തിരക്കുകളിൽ നിന്ന് മാറി മനസ്സിനും ശരീരത്തിനും പുത്തൻ ഊർജ്ജം കണ്ടെത്തുകയാണ് സഞ്ജു. ......